എച്ച്എംടി ഭൂമിയിടപാട് സുപ്രീം കോടതി ശരിവച്ചു

എച്ച്എംടി ഭൂമി ബ്ലൂസ്റ്റാര്‍ റിയലറ്റേഴ്സ് എന്ന കന്പനിക്ക് കൈമാറിയ നടപടി ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ ജോയി കൈതാരം എന്ന പൊതു പ്രവര്‍ത്തകന്‍ നല്‍കിയ ഹര്‍ജിയിലാണ് ഈ ഉത്തരവ്.
ഇടപാടില്‍ അഴിമതി നടന്നുവെന്നത് തെളിയിക്കുനന് രേഖകളൊന്നും ഹര്‍ജിക്കാരന്‍ സമര്‍പ്പിച്ചിട്ടില്ലെന്ന കേസ് പരിഗണിച്ച ജസ്റ്റീസുമാരാ ആര്‍.വി രവീന്ദ്രന്‍, കെ.എസ് രാധാകൃഷ്ണന്‍ എന്നിവര്‍ വ്യക്തമാക്കി.
കേസിന്റെ ഈ ഘട്ടത്തില്‍ ഇടപെടാനാവില്ലെന്നും സുപ്രീം കോടതി പറഞ്ഞു.












Click it and Unblock the Notifications