റാഞ്ചിയ കപ്പലുകളില്‍ 2 മലയാളികള്‍

ലണ്ടന്‍ ആസ്ഥാനമായുള്ള സോഡിയാക് മാരിടൈം എന്ന കമ്പനിയുടെ സെന്റ് ജെയിംസ് പാര്‍ക്ക്, ഏഷ്യന്‍ ഗ്ലോറി എന്നീ കപ്പലുകളാണ് സൊമാലിയയിലെ ഹോബിയോയില് വച്ച് കാണാതായത്. തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ കപ്പലുകള്‍ കടല്‍ക്കൊളളക്കാര്‍ തട്ടിക്കൊണ്ടുപോയതാണെന്ന് കണ്ടെത്തുകയായിരുന്നു.
ഡിസംബര്‍ 29-നും ജനവരി 1-നും കാണാതായ രണ്ടു ചരക്കുകപ്പലുകളില്‍ ജീവനക്കാരായിരുന്ന കൊച്ചിസ്വദേശിയേയും ചെന്നൈയില്‍ സ്ഥിരതാമസക്കാരനായിരുന്ന മറ്റൊരു മലയാളിയേയുമാണ് കാണാതായത്.
സെന്റ് ജെയിംസില്‍ ആറു ഇന്ത്യക്കാരും ഏഷ്യന്‍ ഗ്ലോറിയില്‍ അഞ്ചു ഇന്ത്യക്കാരുമുണ്ടെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
More From
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications