പ്രവാസികളെ ലക്ഷ്യമാക്കി ബോണ്ട് ഇറക്കിയേക്കും

സാധാരണക്കാരില്‍ നിന്നും താഴ്ന്ന വരുമാനക്കാരുമായ പ്രവാസികളില്‍ നിന്നുള്ള നിക്ഷേപമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രവാസികാര്യമന്ത്രി വയലാര്‍ രവി പറഞ്ഞു.
രാജ്യത്തിന്റെ അടിസ്ഥാന സൌകര്യ വികസനത്തില്‍ പ്രവാസികളായ ഇന്ത്യക്കാരെ പങ്കാളികളാക്കാനാണ് ഇതിലുടെ ലക്ഷ്യമിടുന്നത്. ഇതിനുള്ള രൂപരേഖ പ്രവാസികാര്യ മന്ത്രാലയം തയ്യാറാക്കി ധനമന്ത്രാലയത്തിനു സമര്‍പ്പിക്കും- മന്ത്രി അറിയിച്ചു.
വയലാര്‍ രവി ധനമന്ത്രി പ്രണബ് മുഖര്‍ജിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു കഴിഞ്ഞു. ഇക്കാര്യത്തില്‍ പെട്ടെന്ന് ഉറപ്പു പറയാനാവില്ലെന്ന് പ്രണബ് വ്യക്തമാക്കി.
ആവശ്യമായ പരിശോധനകള്‍ക്കും പാര്‍ലമെന്റിന്റെ അനുമതിക്കും ശേഷമേ തീരുമാനം എടുക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
പ്രവാസി സമ്മേളനത്തില്‍ സംസാരിക്കവേ റോഡ് ഗതാഗത ഹൈവേ വകുപ്പുമന്ത്രി കമല്‍നാഥ് ബോണ്ട് ഇറക്കുന്നത് സംബന്ധിച്ച നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. പ്രവാസികള്‍ക്ക് ഉപയോഗപ്പെടുന്നവിധം വിവിധ കറന്‍സികളില്‍ അടിസ്ഥാന സൗകര്യ വികസന ബോണ്ടിറക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടിരുന്നു.
രാജ്യത്തെ റോഡ് വികസനത്തിനുള്ള ഫണ്ട് സമാഹരിക്കാന്‍ ഈ ബോണ്ട് ഉപയോഗപ്പെടും. ഇതിനായി അടിസ്ഥാന സൗകര്യ വികസന ബോണ്ടുകള്‍ ഇറക്കാന്‍ ധനമന്ത്രാലയം തയ്യാറാകണമെന്നും കമല്‍നാഥ് നിര്‍ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ബോണ്ടിറക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമായി ചിന്തിക്കാന്‍ തുടങ്ങിയത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications