അതിര്‍ത്തിയില്‍ റോക്കറ്റാക്രമണം

അട്ടാരി സെക്ടറിലെ കണ്‍ഗഢ് പോസ്റ്റിന് സമീപമാണ് ആക്രമണമുണ്ടായത്. രാത്രി 12.40ഓടെയാണ് റോക്കറ്റുകള്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ പതിച്ചത്.
സംഭവത്തില്‍ അതിര്‍ത്തി രക്ഷാസേന പാകിസ്താന്‍ സൈന്യത്തെ പ്രതിഷേധം അറിയിച്ചു. തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയിലും സെപ്തംബറിലുമാണ് ഇതിന് മുമ്പ് ഇത്തരത്തിലുള്ള ആക്രമണം ഉണ്ടായത്. ഇന്ത്യന്‍ സേന പ്രത്യാക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications