മതം: സിപിഎം നിലപാട് മാറ്റണമെന്ന് ദേവരാജന്‍

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അനാവശ്യ പിടിവാശികള്‍ ഉപേക്ഷിക്കണം. ഇന്ത്യയെ പോലെയൊരു രാജ്യത്ത് മത വിശ്വാസത്തെയും ദൈവ വിശ്വാസത്തെയും പൂര്‍ണമായി നിരാകരിച്ചുകൊണ്ട് ഒരു പ്രത്യയ ശാസ്ത്രത്തിനും വളരാന്‍ കഴിയില്ലെന്നു കാലം തെളിയിച്ചിതാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ രീതിയും പുന:പരിശോധിക്കണമെന്നും ദേവരാജന്‍ അഭിപ്രായപ്പെട്ടു.
ജയിക്കാന്‍ സാധ്യതയുണ്ടെന്നുള്ള ഒറ്റക്കാര്യം കൊണ്ട് പാര്‍ട്ടിയുമായി ബന്ധമില്ലാത്തവരെ മത്സരരംഗത്തിറക്കുന്നതു ശരിയല്ല, മറിച്ചു രാഷ്ട്രീയ പ്രസ്താനത്തില്‍ പ്രവര്‍ത്തിച്ചു പരിചയമുളളവര്‍ക്ക് അവസരം കൊടുക്കണം- അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications