റുക്‌സാനയ്ക്ക് രാഷ്ട്രപതിയുടെ പുരസ്‌ക്കാരം

ജമ്മു കശ്മീരിലെ രജൗറി ജില്ലയിലുള്ള റുക്‌സാനയുടെ വീട്ടില്‍ ലഷ്‌കര്‍ ഭീകരര്‍ എത്തിയത് കഴിഞ്ഞ സെപ്റ്റംബര്‍ 27നാണ്. റുക്‌സാനയുള്‍പ്പെടെ വീട്ടിലുള്ളവരെ ഭീകരര്‍ ആക്രമിയ്ക്കാന്‍ ശ്രമിച്ചപ്പോള്‍
റുക്‌സാന ഭീകരരെ തിരികെ ആക്രമിക്കുകയും അവരുടെ നേതാവ് അബു ഒസാമയുടെ കയ്യിലിരുന്ന എകെ 47 തോക്കു പിടിച്ചുവാങ്ങുകയും ചെയ്തു. ഭീകരര്‍ക്കു നേരെ റുക്‌സാന വെടി ഉതിര്‍ത്തതിനെ തുടര്‍ന്ന് അബു ഒസാമ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരങ്ങള്‍ വെള്ളിയാഴ്ചയാണ് പ്രഖ്യാപിച്ചത്.












Click it and Unblock the Notifications