വിഎസ് ജ്യോതി ബസുവിനെ സന്ദര്‍ശിച്ചു

വെള്ളിയാഴ്ച വൈകീട്ട് ആറു മണിയോടെയാണ് വിഎസ് എഎംഐര്ഐ ആശുപത്രിയില്‍ എത്തി ബസുവിനെ കണ്ടത്.
ബസുവിന്റെ ആരോഗ്യനിലയില്‍ ഇടക്കിടെ പുരോഗതികാണുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി സന്ദര്‍ശനം കഴിഞ്ഞ് പുറത്തെത്തിയ വിഎസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മേഘാലയ മുഖ്യമന്ത്രി ഡിഡി ലപാങും വിഎസിനൊപ്പമുണ്ടായിരുന്നു.
ബസുവിന്റെ നില മാറ്റമില്ലാതെ തുടരുകയാണെന്ന് വെള്ളിയാഴ്ച വൈകീട്ട് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിന് വ്യക്തമാക്കുന്നു.
നേരത്തെ ബസുവിന്റെ ചികിത്സ സംബന്ധിച്ച് ദില്ലിയിലെ ഓള് ഇന്ത്യ ഇന്സ്റ്റിറ്റിസ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ വിദഗ്ധരുമായി കൊല്‍ക്കത്ത എഎംആര്‍ഐ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വീഡിയോ കോണ്‍ഫറന്‍സ് നടത്തിയിരുന്നു.
ബസുവിന്റെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും ഇത് എത്രമാത്രം ഗുണകരമാകുന്നുവെന്നകാര്യത്തില് ഡോക്ടര്‍മാര്‍ക്ക് ആശങ്കയുണ്ട്.
അദ്ദേഹത്തിന്റെ രക്തസമ്മര്‍ദ്ദത്തില്‍ അടിക്കടി വ്യത്യാസം വന്നുകൊണ്ടിരിക്കുകയാണ്. പലപ്രമുഖരും ആശുപത്രയിലെത്തി ബസുവിനെ സന്ദര്‍ശിക്കുന്നുണ്ട്.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു












Click it and Unblock the Notifications