തീവ്രവാദം സമ്പദ് വ്യവസ്ഥയെയും ബാധിക്കും: ആന്റണി

തീവ്രവാദികളില്‍ നിന്ന് ഇന്ത്യ ഇപ്പോഴും വെല്ലുവിളികള്‍ നേരിടുകയാണ്. ഇന്ത്യ ഒരു തരത്തിലും യുദ്ധം ഇഷ്ടപ്പെടുന്ന രാജ്യമല്ല. പാകിസ്താന്‍ ഇന്ത്യ നല്‍കുന്ന മുന്നറിയിപ്പൊന്നും കാര്യമായി എടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
തീരദേശസേനയുടെ കൊച്ചി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മികച്ച സേവനത്തിനുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി എ.കെ.ആന്റണി.
രാജ്യത്ത് 9 പുതിയ തീരദേശ പോലീസ് സ്റ്റേഷനുകള്‍ കൂടി ആരംഭിയ്ക്കുമെന്ന് ആന്റണി അറിയിച്ചു. മുംബൈ ഭീകരാക്രമണത്തോടെ തീരസുരക്ഷയിലെ പിഴവുകള്‍ ബോധ്യപ്പെട്ടെന്നും പ്രതിരോധമന്ത്രി പറഞ്ഞു.












Click it and Unblock the Notifications