അംബാനിമാര്ക്കെതിരായ വാര്‍ത്ത: 2പേര് അറസ്റ്റില്‍

സംഭവവുമായി ബന്ധപ്പെട്ട് എന്‍ടിവി, സാക്ഷി ടിവി എന്നീ രണ്ടു ചാനലുകള്ക്കെതിരെകൂടി കേസെടുത്തിട്ടുണ്ട്. സാക്ഷി ടി.വി കോണ്‍ഗ്രസ് എം.പി.യും രാജശേഖര റെഡ്ഡിയുടെ മകനുമായ ജഗന്മോഹന് റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ളതാണ്.
ടിവി-51 പാനല്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍ ബ്രഹ്മാനന്ദറെഡ്ഡിയെയും ഇന്‍പുട്ട് എഡിറ്റര്‍ വെങ്കിടകൃഷ്ണയെയുമാണ് അറസ്റ്റ് ചെയ്തത്. ആന്ധ്രാപ്രദേശ് യൂണിയന് ഓഫ് വര്‍ക്കിങ് ജേര്‍ണലിസ്റ്റ്സും ജേര്‍ണലിസ്റ്റ്സ് അസോസിയേഷനും ഇവരുടെ അറസ്റ്റിനെതിരെ പ്രതിഷേധറാലികള്‍ സംഘടിപ്പിച്ചു.
ഒരു വെബ്സൈറ്റില്‍ വന്ന വാര്‍ത്ത സംപ്രേഷണം ചെയ്തതിന് അറസ്റ്റ്വാറന്റില്ലാതെയാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതെന്ന് ഇരുസംഘടനകളും ആരോപിച്ചു.
ചാനല്‍ സംപ്രേഷണം ചെയ്ത വാര്‍ത്തകളുടെ നിജസ്ഥിതി അറിയാന്‍ സിഐഡി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് ആന്ധ്ര മുഖ്യമന്ത്രി കെ. റോസയ്യ പറഞ്ഞു.
വാര്‍ത്താ സംപ്രേഷണത്തെത്തുടര്‍ന്ന് ആന്ധ്രാപ്രദേശിലെ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് സ്ഥാപനങ്ങളുടെ നേര്‍ക്ക് പരക്കെ ആക്രമണമുണ്ടായിരുന്നു.
റെഡ്ഡിയുടെ മരണത്തിനിടയായ അപകടത്തില്‍ തങ്ങള്‍ക്കു പങ്കുണ്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് റിലയന്‍സ് പ്രസ്താവിച്ചു.
അഞ്ചു മാസമായിട്ടും വൈഎസ്ആറിന്റെ ഹെലികോപ്ടര്‍ അപകടത്തിനുപിന്നിലെ കാരണം വെളിപ്പെട്ടിട്ടില്ല.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications