വാദി പ്രതിയാവുന്ന ഇക്കാലതത് പരാതിയില്ല

അങ്ങനെ ചെയ്താല്‍ വാദി പ്രതിയാകുന്ന അവസ്ഥയാണ് കേരളത്തിലേത്. ഭരണപക്ഷത്തിരിക്കുന്നവരാണ് ആക്രമിച്ചത്. പോലീസും അവരുടെ കയ്യിലാണ്. അതുകൊണ്ട് മിണ്ടാതിരിക്കുന്നതാണ് ബുദ്ധി.
കാസര്‍ക്കോട് മുന്‍ എം.പി ടി.ഗോവിന്ദന്റെ മകന് ഉള്‍പ്പെടെയുള്ളവരാണ് ആക്രമണത്തിന് പിന്നില്‍. കോടിയേരിയുടെ നാട്ടില്‍ വെച്ചാണ് സംഭവം നടന്നത്- സക്കറിയ പറഞ്ഞു.
സ്വതന്ത്രമായ ചിന്തകള്‍ ഉള്‍ക്കൊള്ളേണ്ട സംഘടനയാണ് ഡിവൈഎഫ്ഐ എന്നാല്‍ കാലങ്ങളായി അവരില്‍ ഉണ്ടായ അപചയത്തിന്റെ തെളിവാണിത്. മുമ്പൊന്നും ഡിവൈഎഫ്ഐ ഇങ്ങനെയായിരുന്നില്ല.
ഇവരാണ് ഭാവി സിപിഎമ്മിന്റെ നേതൃനിരയിലേക്കു പോകേണ്ടവര്‍. ഫാസിസവും അഹന്തയും അധികാരത്തിന്റെ ധാര്‍ഷ്ട്യവുമാണ് ആക്രമിച്ചവരുടെ മുഖത്തുണ്ടായിരുന്നത്.
മഞ്ചേരിയില്‍ രാജ്മോഹന്‍ ഉണ്ണിത്താന് താമസിച്ച വീട്ടില്‍ വാതില്‍ ചവിട്ടിത്തുറന്ന് അകത്ത് കയറി സ്ത്രീയെ അധിക്ഷേപിച്ചവര്‍ക്ക് കുറ്റമില്ല. അറസ്റ്റ് ചെയ്യപ്പെട്ടത് ഉണ്ണിത്താനാണ്. അതാണ് ഇന്നത്തെ അവസ്ഥ. പരാതി കൊടുത്താല്‍ ചിലപ്പോള്‍ ഞാന്‍ അകത്തു പോകേണ്ടിവരും- അദ്ദേഹം പറഞ്ഞു.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications