ഗൗഡ മാപ്പു പറയണമെന്ന് ബിജെപി

എന്നാല്‍ ഇക്കാര്യത്തില്‍ ഗൗഡയ്ക്കെതിരെ നിയമനടപടികളൊന്നും സ്വീകരിക്കേണ്ടതില്ലെന്നാണത്രേ യെദ്യൂരപ്പയുടെ നിലപാട്.
ഗൗഡയ്ക്കുള്ള ശിക്ഷ കര്‍ണാടകത്തിലെ ജനങ്ങള്‍ നല്കുമെന്നുമാണത്രേ ഇതുസംബന്ധിച്ച് നടത്തിയ ചര്‍ച്ചയില്‍ യെദ്യൂരപ്പ പറഞ്ഞത്.
പരാമര്‍ശത്തില്‍ ഗൗഡ പരസ്യമായി മാപ്പു പറയണമെന്നും അല്ലെങ്കില്‍ അദ്ദേഹത്തെ കോടതി കയറ്റുമെന്നുമാണ് ബിജെപി പറയുന്നത്.
ഗൗഡയുടെ പരാമര്‍ശങ്ങളോട് ഞങ്ങള്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു. എത്രയും പെട്ടന്ന് കര്‍ണാടകത്തിലെ ജനങ്ങളോട് അദ്ദേഹം മാപ്പപേക്ഷ നടത്തണം, അല്ലെങ്കില്‍ അദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കും- ബിജെപി നേതാവ് ധനഞ്ജയ് കുമാര്‍ പറഞ്ഞു.
യദ്യൂരപ്പയെ അസഭ്യം പറഞ്ഞതിനൊപ്പം തന്നെ സംസ്ഥാനത്തെ ബിജെപി നേതൃത്വത്തെയും ഗൗഡ വിമര്‍ശിച്ചിരുന്നു. സംഭവത്തില്‍ ബിജെപി കേന്ദ്ര നേതൃത്വവും പ്രതികരിച്ചിട്ടുണ്ട്.
ഗൗഡയുടെ വാക്കുകളില്‍ നിന്നും മനസ്സിലാകുന്നത്, അദ്ദേഹം അങ്ങേയറ്റം മാനസികമായ അസ്വസ്ഥത അനുഭവിക്കുന്നുണ്ടെന്നാണ്. എത്രയും പെട്ടന്ന് അദ്ദേഹം സുഖപ്പെടട്ടേയെന്ന് ഒരു സന്ദേശം അയക്കാന്‍ മാത്രമേ എനിക്ക് കഴിയൂ എന്നാണ് ബിജെപി ദേശീയ വക്താവ് പ്രകാശ് ജാവദേകര്‍ പ്രതികരിച്ചത്.
ജനങ്ങള്‍ തിരഞ്ഞെടുത്ത മുഖ്യമന്ത്രിയാണ് യെദ്യൂരപ്പ അദ്ദേഹം വഹിക്കുന്നത് ഭരണഘടനാപരമായ പദവിയാണ്. അദ്ദേഹത്തെ ചീത്തവിളിച്ച ഗൗഡ ജനാധിപത്യത്തിന് അപമാനമാണ്- മറ്റൊരു പാര്‍ട്ടി വക്താവ് രവി ശങ്കര്‍ പ്രസാദ് പറഞ്ഞു.
-
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക്












Click it and Unblock the Notifications