രുചിക കേസ് സിബിഐക്ക്

ടെന്നീസ് താരമായിരുന്ന രുചികയെ 19 വര്‍ഷം മുമ്പാണ് ഹരിയാന മുന്‍ ഡിജിപിയായിരുന്ന എസ്പിഎസ് റാത്തോഡ് മാനഭംഗപ്പെടുത്തിയത്. തുടര്‍ന്ന് രുചികയുടെ വീട്ടുകാര്‍ റാത്തോഡിനെതിരെ കേസ് കൊടുത്തപ്പോള്‍ കുടുംബത്തെ വേട്ടയാടുന്ന തരത്തിലുള്ള ശ്രമങ്ങളാണ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായത്.
സഹോദരനെ കള്ളക്കേസില്‍ കുടുക്കുകയും രുചികയെ കാരണമില്ലാതെ സ്കൂളില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ഇതോടെ മാനസികമായി തകര്‍ന്ന രുചിക മൂന്ന് വര്‍ഷത്തിന് ശേഷം കുടുംബാംഗങ്ങള്‍ക്ക് ഉണ്ടായ പ്രയാസങ്ങളില്‍ മനംനൊന്ത് ജീവനൊടുക്കുകയായിരുന്നു.
രണ്ട് പതിറ്റാണ്ട നീണ്ട നിയമയുദ്ധത്തിനൊടുവില്‍ കഴിഞ്ഞ മാസം കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ റാത്തോഡിന് ആറ് മാസത്തെ തടവ് ശിക്ഷ മാത്രമാണ് ലഭിച്ചത്. ഇത് വിവാദമായ പശ്ചാത്തലത്തിലാണ് രുചികയുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഹരിയാന പോലീസില്‍ നിന്ന് എടുത്തുമാറ്റി സിബിഐക്ക് കൈമാറിയത്.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications