ദേവ ഗൗഡ യെദ്യൂരപ്പയോട് ക്ഷമ പറഞ്ഞു

'യെദ്യൂരപ്പയെ എന്റെ വാക്കുകള്‍ വേദനിപ്പിച്ചതില്‍ ക്ഷമചോദിക്കുന്നു'വെന്ന് ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിനു നല്കിയ ടെലിഫോണ്‍ അഭിമുഖത്തിനിടെയാണ് ഗൗഡ പറഞ്ഞത്.
എക്സ്പ്രസ്സ് ഹൈവേ വിരുദ്ധ പ്രക്ഷോഭത്തില്‍ കര്‍ഷകരുടെ നേതാവ് അസഭ്യപദം ഉപയോഗിച്ചത് തെറ്റായിപ്പോയെന്ന് പറഞ്ഞതോടെയാണ് ക്ഷമചോദിക്കാന്‍ ഗൗഡ നിര്‍ബന്ധിതനായത്.
ഒരു മുന്‍ പ്രധാനമന്ത്രിക്ക് നിരക്കാത്ത ഭാഷയാണ് ദേവഗൗഡ ഉപയോഗിച്ചതെന്ന് ഹെസിഗപുരയില് പ്രക്ഷോഭം നടത്തുന്ന കര്‍ഷകരുടെ നേതാവ് കൊഡഹള്ളി ചന്ദ്രശേഖര്‍ പറഞ്ഞു.
തൊട്ടുപിന്നാലെയാണ് ക്ഷമ പറഞ്ഞുകൊണ്ടുള്ള ഗൗഡയുടെ പ്രതികരണം വന്നത്. പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് സദാനന്ദഗൗഡയും മുന്നറിയിപ്പ് നല്‍കിയിരുന്നു.
യെദ്യൂരപ്പ കഴിവുകെട്ടവനും തന്തയില്ലാത്തവനുമാണെന്ന് പറഞ്ഞ ഗൗഡ ഒട്ടേറെ ആരോപണങ്ങള്‍ മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ചിരുന്നു.
-
പറഞ്ഞുവെട്ടി വിമതർ, കണ്ണൂർ കോട്ടയിൽ ‘വിള്ളൽ’ -
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം












Click it and Unblock the Notifications