ഇന്‍ഫോസിസിന്റെ അറ്റാദായത്തില്‍ വര്‍ധന

2009ല്‍ ഇതേ കാലയളവിലേതിനെക്കാള്‍ 3.6 ശതമാനം കുറവാണെങ്കിലും തൊട്ടു മുന്‍ പാദവുമായി താരതമ്യം ചെയ്താല്‍ അറ്റാദായം 2.73 ശതമാനം ഉയര്‍ന്നിരിക്കുകയാണ്.
കന്പനിയുടെ വരുമാനം 5,741 കോടി രൂപയാണ്, ഇത് തൊട്ടു മുന്‍ പാദത്തെക്കാള്‍ 2.8 ശതമാനം കൂടുതലാണ് . ഇന്ത്യന്‍ ഐടി മേഖല സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് അതിവേഗം കരകയറുന്നതിന്റെ സൂചനയാണിതെന്നാണ് മാര്‍ക്കറ്റ് വിലയിരുത്തല്‍.
ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറുന്നതിന് അമേരിക്കയും ധനകാര്യ സേവന മേഖലയും നേതൃത്വം നല്‍കുകയാണെന്നും ഐടി മേഖലയ്ക്കുള്ള പണം 2010ലും കൂടാന്‍ സാധ്യതയില്ലെന്നും ഇന്‍ഫോസിസിന്റെ സിഇഒയും മാനേജിങ് ഡയറക്ടറുമായ ക്രിസ് ഗോപാലകൃഷ്ണന് പറഞ്ഞു.
മാന്ദ്യത്തില്‍ നിന്ന് കരകയറുന്നതിന്റെ ഭാഗമായി രാജ്യങ്ങള്‍ ഐടി ജോലികള്‍ ഔട്ട്സോഴ്സ് ചെയ്യുമെന്നും ഇതിന്റെ ഗുണം ഇന്ത്യയിലെ ഐടി മേഖലയ്ക്കും ലഭിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
-
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
കേരളത്തിലെ രാഷ്ട്രീയ സമവാക്യം മാറി മറിയുന്നു; ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത ഫലം വരുമോ?












Click it and Unblock the Notifications