പ്രവാസി വോട്ടിനെതിരെ ബാല്‍ താക്കറെ

പ്രവാസികള്‍ക്ക് വോട്ടവകാശം അനുവദിയ്ക്കുന്നത് ഏറെ കരുതലോടെ ചെയ്യേണ്ട ഒന്നാണ്. പ്രവാസികളുടെ പണം രാജ്യത്തിനാവശ്യമില്ല. അവര്‍ ഇവിടെ വന്ന് താമസിച്ച് തദ്ദേശവാസികളെ നയിക്കാനും പ്രദേശത്തിന്റെ വികസനത്തിന് അവരുടെ വിജ്ഞാനവും പരിചയയവും സമയവും ഉപയോഗപ്പെടുത്താനും ആണ് ശ്രമിയ്ക്കേണ്ടത്.
പ്രവാസികള്‍ക്കു മാതൃരാജ്യത്തോടാകണം കൂറ്. ഒരേ സമയം രണ്ടു വഞ്ചിയില്‍ കാലൂന്നരുത്. ഇന്ത്യയിലെ വലിയ വിഭാഗം മുസ്ലിങ്ങള്‍ പാകിസ്ഥാനോട് കൂറു പുലര്‍ത്തുന്നവരാണെന്നും താക്കറെ ആരോപിച്ചു.












Click it and Unblock the Notifications