ഇടമലയാര്‍ അന്തിമവാദം മാര്‍ച്ച് 16ലേക്ക് മാറ്റി

ഇടമലയാര്‍ ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയെയും മറ്റ് പ്രതികളെയും കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് വിഎസ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
2004ല്‍ പ്രതിപക്ഷ നേതാവായിരിക്കെ സമര്‍പ്പിച്ച ഹര്‍ജിയില്‍ തുടര്‍ നടപടികള്‍ ഉണ്ടാകാഞ്ഞത് ചൂണ്ടിക്കാട്ടി വിഎസ് അടുത്തിടെ വീണ്ടും അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് കോടതി കേസ് അടിയന്തിരമായി വാദം കേള്‍ക്കാന്‍ തീരുമാനിച്ചത്.












Click it and Unblock the Notifications