ബസുവിന് വേണ്ടി ഷാരൂഖിന്റെ പ്രാര്‍ത്ഥന

ഐപിഎല്‍ ക്രിക്കററില്‍ കൊല്‍കത്ത നൈററ് റൈഡേഴ്‌സിന്റെ ഉടമ കൂടിയായ ഷാരൂഖിന് തനിക്ക് കൊല്‍ക്കത്തയോടും ബസുവിനോടും പ്രത്യേകമായുളള മമതയും വെളിപ്പെടുത്തി.
ജ്യോതി ബസുവിനെ പോലുള്ള നേതാക്കന്‍മാര്‍ രാജ്യത്തിനും ജനങ്ങള്‍ക്കും ആവശ്യമാണ്. ഇപ്പോള്‍ താന്‍ എഎംആര്‍ഐ ആശുപത്രിയിലെത്തി ബസുവിനെ കാണുന്നില്ല. അത് മററുളളവര്‍ക്ക് അസൗകര്യമുണ്ടാക്കുമെന്നതിനാലാണത്. എന്നാല്‍ ബസു സുഖം പ്രാപിച്ച് തിരിച്ചെത്തുമ്പോള്‍ തനിക്ക് അദ്ദേഹത്തെ കാണാന്‍ കഴിയുമെന്ന് കരുതുന്നതായും ഷാരൂഖ് പറഞ്ഞു.
ടീമിന്റെ ചില കാര്യങ്ങളുമായി ബന്ധപ്പെട്ട് ഷാരൂഖ് കഴിഞ്ഞ ദിവസം കൊല്‍ക്കത്തയിലെത്തിയിരുന്നു. ഒരു വര്‍ഷം ബസുവിനെ സന്ദര്‍ശിച്ച ഓര്‍മ്മകളും താരം മാധ്യമപ്രവര്‍ത്തകരുമായി പങ്കുവെച്ചു.












Click it and Unblock the Notifications