ഉണ്ണിത്താന് ജാമ്യ വ്യവസ്ഥകളില്‍ ഇളവ്

എല്ലാ വെള്ളിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണം, ജാമ്യ കാലാവധി തീരും വരെ സംസ്ഥാനം വിട്ടുപോകരുത് എന്നീ വ്യവസ്ഥകളിന്‍ മേലാണ് ഇളവ് അനുവദിച്ചിരിയ്ക്കുന്നത്. മഞ്ചേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉണ്ണിത്താന് ജാമ്യം അനുവദിച്ചിരുന്നത്.
കഴിഞ്ഞമാസം ഇരുപതിനാണ് മഞ്ചേരി ഇരുപത്തിരണ്ടാം മൈലില്‍ നാട്ടുകാര്‍ വീടു വളഞ്ഞ് രാജ്‌മോഹന്‍ ഉണ്ണിത്താനെയും ഒപ്പമുണ്ടായിരുന്ന യുവതിയെയും പിടികൂടിയത്.












Click it and Unblock the Notifications