ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്നത് സ്റ്റേ ചെയ്തു

സിപിഎമ്മിന്റെ നേതൃത്വത്തില്‍ വനം കയ്യേറ്റം നടക്കുന്നതായി പരാതിപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണസമിതി സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.
സര്‍ക്കാര്‍ പുതുതായി ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ സിപിഎം അനുഭാവികള്‍ക്ക് ഭൂ്മി ലഭിയ്ക്കുന്നതിനാണെന്ന് പരാതിപ്പെട്ടായിരുന്നു ഹര്‍ജി. ഹര്‍ജിയില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നോട്ടീസയച്ചു.












Click it and Unblock the Notifications