മുരളിക്ക് വേണ്ടി വീണ്ടും കരുണാകരന്റെ കത്ത്

അതേ സമയം കത്ത് ലഭിച്ചോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അക്കാര്യം പരിശോധിയ്‌ക്കേണ്ടിയിരിക്കുന്നുവെന്നാണ് ചെന്നിത്തല മറുപടി നല്‍കിയത്.
ഇതേ ആവശ്യമുന്നയിച്ച് കരുണാകരന്‍ കെപിസിസിയ്ക്കും ഹൈക്കമാന്‍ഡിനും നേരത്തെ കത്ത് നല്‍കിയിരുന്നു. എന്നാല്‍ മുരളിയുടെ പാര്‍ട്ടിയിലേക്കുള്ള പുനപ്രവേശം തീരുമാനിയ്‌ക്കേണ്ടത് കെപിസിസി ആണെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിരുന്നു. സംഘടനാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതിന് മുമ്പ് മുരളിയുടെ മടക്കം സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് കരുണാകരന്‍ വീണ്ടും കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് സൂചന.












Click it and Unblock the Notifications