പോള്‍ വധം: കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദ്ദേശം

കൊലപാതകത്തെത്തുടര്‍ന്ന് നെടുമുടി പൊലീസ് തയ്യാറാക്കിയ കേസ് ഡയറി ഹാജരാക്കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
കുറ്റപത്രത്തിലെ തെളിവുകള്‍ വിശദമായി ചര്‍ച്ച ചെയ്യരുതെന്നു പ്രോസിക്യൂഷന് കോടതിയില്‍ അഭ്യര്‍ത്ഥിച്ചു. തെളിവുകള്‍ വിശദമായി ചര്‍ച്ച ചെയ്യുന്നത് പ്രതികളെ സഹായിക്കുമെന്നും പ്രോസിക്യൂഷന് വാദിച്ചു.
എന്നാല്‍ തെളിവുകള്‍ ചര്‍ച്ച ചെയ്യില്ലെന്ന് വ്യക്തമാക്കിയ കോടതി രേഖകള്‍ പരിശോധിക്കാന്‍ അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടി.
ചീഫ് ജസ്റ്റിസ് എസ് ആര് ബന്നൂര്‍മഠും ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണും അടങ്ങുന്ന ഡിവിഷന് ബഞ്ച് സിബിഐ അന്വേഷണം ആലഷ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് തുടരുകയാണ്
അതിനിടെ കേസില്‍ പിടികിട്ടാനുണ്ടായിരുന്ന പ്രതികളിലൊരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പന്ത്രണ്ടാം പ്രതി സോണി എന്നു വിളിക്കുന്ന രമേശിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ചങ്ങനാശേരി ക്വട്ടേഷന്‍ സംഘത്തിലെ അംഗമായിരുന്നു സോണി. പോള്‍ കൊല്ലപ്പെട്ട സ്ഥലത്തെത്തിച്ച് തെളിവെടുത്ത ഇയാളെ രാമങ്കരി ഒന്നാം ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications