3 അയ്യപ്പഭക്തര്‍ അപകടത്തില്‍ മരിച്ചു

ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്. കര്‍ണാടകത്തില്‍ നിന്നും ശബരിമലയിലേക്ക് പോകുന്നവരാണ് അപകടത്തില്‍പ്പെട്ടത് .
ചൊവ്വാവ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബസ് റോഡരികിലെ മണ്‍ തിട്ടയില്‍ ഇടിച്ചു മറിയുകയായിരുന്നുവെന്നാണ് കരുതുന്നത്. അപകടം നടക്കുമ്പോള്‍ ബസില്‍ 58 പേരുണ്ടായിരുന്നു.
ബാംഗ്ലൂരിലെ വൈറ്റ് ഫീല്‍ഡ്, എയര്‍പോര്‍ട്ട് പ്രദേശങ്ങളിലുള്ളവരാണ് അയ്യപ്പഭക്തര്‍. പരിക്കേറ്റവര്‍ കാസര്‍കോട് നായനാര്‍ മെമ്മോറിയല്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. മൃതദേഹങ്ങള്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.












Click it and Unblock the Notifications