കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഇന്ത്യന്‍ ഭൂമി ചൈന കൈയ്യേറിയിട്ടില്ല: ആന്റണി
ലഡാക്കില്‍ കരസേന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ പ്രദേശങ്ങള്‍ ചൈന പിടിച്ചെടുക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ചൊവ്വാഴ്ച ജമ്മുകശ്മീരിലെത്തിയ ആന്റണി മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുമായി കൂടിക്കാഴ്ച്ച നടത്തി.
Comments
ഭൂമി അതിര്‍ത്തി jammu kashmir land china ak antony എകെ ആന്റണി ജമ്മു കശ്മീര്‍ border indo china ഇന്തോ ചൈന
Story first published: Wednesday, January 13, 2010, 12:29 [IST]