കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ ഭൂമി ചൈന കൈയ്യേറിയിട്ടില്ല: ആന്റണി

  • By Staff
Google Oneindia Malayalam News

AK Antony
ദില്ലി: ഇന്തോ-ചൈന അതിര്‍ത്തിയില്‍ യാതൊരു മാറ്റവുമില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എകെ ആന്റണി. ചൈന ഇന്ത്യന്‍ പ്രദേശങ്ങള്‍ കൈയ്യേറിയെന്ന റിപ്പോര്‍ട്ട് അദ്ദേഹം നിഷേധിച്ചു.

ലഡാക്കില്‍ കരസേന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ പ്രദേശങ്ങള്‍ ചൈന പിടിച്ചെടുക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ചൊവ്വാഴ്ച ജമ്മുകശ്മീരിലെത്തിയ ആന്റണി മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുമായി കൂടിക്കാഴ്ച്ച നടത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X