ക്രിമിനലുകളെ വച്ചുപൊറുപ്പിക്കില്ല: ഇന്‍ഫോസിസ്

ഇതിനൊപ്പം തന്നെ ക്രിമിനല്‍ കേസുകളില്‍ പൊലീസ് അറസ്റ്റ് ചെയ്ത മറ്റ് രണ്ട് ഉദ്യോഗസ്ഥരെ കമ്പനി സസ്പെന്‍ഡ് ചെയ്തു.
ഒക്ടോബര്‍ 25 ന് ദില്ലിയില്‍ നിന്ന് ബാംഗ്ലൂരിലേക്കുള്ള ഗോ എയര്‍ വിമാനത്തില്‍ കയറിക്കൂടാന്‍ വേണ്ടിയാണ് അഭിഷേക് ഗുപ്ത എന്ന സോഫ്റ്റ്വെയര് എഞ്ചിനിയര്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയത്.
വിമാനത്താവളത്തിലെത്താന്‍ താമസിക്കുമെന്നതിനാല്‍ വിമാനത്തിന്റെ യാത്ര അല്പ്പനേരത്തേക്ക് മുടക്കുകയായിരുന്നു ഉദ്ദേശം.
പല്ലവ് ചക്രവര്‍ത്തി, കൃഷ്ണമൂര്‍ത്തി എന്നിവരാണ് ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥര്‍.
ചക്രവര്‍ത്തി വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസിലും കൃഷ്ണമൂര്‍ത്തിയെ ഒരു ഫ്രഞ്ച് വനിതയെ പീഡിപ്പിച്ച കേസിലുമാണ് അറസ്റ്റ് ചെയ്തത്.
ചക്രവര്‍ത്തിയും ഭാര്യ സിഞ്ചിതയും ചേര്‍ന്നാണ് വീട്ടു ജോലിക്കാരിയായ 15 വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചത്. ഈ സംഭവം വന്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.
ഒരു ഫ്രഞ്ച് വനിതയെ പീഡിപ്പിച്ച കേസില്‍ ഡിസംബര്‍ മൂന്നിനാണ് കൃഷ്ണമൂര്‍ത്തിക്കെതിരെ കേസെടുത്തത്.
മൂന്ന് ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടി എടുത്തകാര്യം ഇന്‍ഫോസിസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മാത്രമല്ല കന്പനി പെരുമാറ്റച്ചടങ്ങള്‍ കര്‍ശനമാക്കുമെന്നും അവ ലംഘിക്കുന്നവരോട് യാതൊരു ദാക്ഷിണ്യവും കാണിക്കില്ലെന്നും എച്ച്ആര്‍ ടിവി മോഹന്‍ദാസ് പൈ വ്യക്തമാക്കി.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications