ആസ്ത്രേലിയന്‍ ടീമിനെ കളിക്കാനനുവദക്കില്ല: താക്കറെ

ശിവസേന മുഖപത്രമായ സാംനയിലെഴുതിയ ലേഖനത്തിലാണ് താക്കറെ ഈ നിലപാട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ത്യക്കാര്‍ക്കെതിരെ ആസ്ത്രേലിയയില്‍ ആക്രമണം തുടരുന്നതില്‍ പ്രതിഷേധിച്ചാണ് ഓസീസ് ടീമിനെ മഹാരാഷ്ട്രയില്‍ എവിടെയും കളിക്കാന്‍ അനുവദിക്കില്ലെന്ന് താക്കറെ പറഞ്ഞത്.
പാകിസ്താന് താരങ്ങളെ മഹാരാഷ്ട്രയില്‍ കളിപ്പിക്കില്ലെന്ന നിലപാട് നേരത്തെ തന്നെ ശിവസേന കൈക്കൊണ്ടിരുന്നു. അത് ഇപ്പോഴും തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെയും രൂക്ഷമായ വിമര്‍ശനമാണ് താക്കറെ നടത്തിയത്. നമ്മുടെ യുവാക്കള്‍ ആസ്ത്രേലിയിയില് കുത്തേറ്റം പൊള്ളലേറ്റും മരിയ്ക്കുകയാണ്. എന്നിട്ടും അവിടത്തെ ടീമിനൊപ്പം കളിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ തയ്യാറാവുന്നു. അവര്‍ക്ക് ആത്മാഭിമാനമോ ദേശസ്നേഹമോ ഇല്ല- അദ്ദേഹം പറഞ്ഞു.
ക്വീന്‍സ് ലാന്‍ഡ് യൂണിവേഴ്സിറ്റി നല്കിയ അവാര്‍ഡ് നിരസിച്ച അമിതാഭ് ബച്ചനെ താക്കറെ അഭിനന്ദിച്ചു. അവാര്‍ഡ് നിരസിച്ചതിലൂടെ ബച്ചന് തന്റെ ദേശസ്നേഹം വ്യക്തമാക്കിയെന്നും താക്കറെ പറഞ്ഞു.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം












Click it and Unblock the Notifications