പൗരന്‍മാര്‍ക്ക് അഭിപ്രായം പറയാന്‍ അവകാശമുണ്ട്

മന്ത്രിസഭാ യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ എഴുത്തുകാരന്‍ സക്കറിയയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത് മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് വി.എസ് ഇങ്ങനെ പ്രതികരിച്ചത്.
സക്കറിയയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തത് ശരിയായോ എന്ന ചോദ്യത്തിന് പുഞ്ചിരി മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.












Click it and Unblock the Notifications