ഗംഗാസാഗര്‍ മേള: തിരക്കില്‍പ്പെട്ട് 7 മരണം

പാര്‍ഗനാസ് ജില്ലയില്‍ എല്ലാവര്‍ഷവും അരങ്ങേറുന്ന ആത്മീയ മേളയ്ക്കിടയിലാണ് ദുരന്തമുണ്ടായത്. ഏകദേശം നാലു ലക്ഷം പേരാണ് ഗംഗാനദിയില്‍ സ്‌നാനം ചെയ്യുന്നതിനായി ബംഗാളിലെ ഗംഗാസാഗര്‍ ദ്വീപിലെത്തുന്നത്.
ബോട്ട് ജെട്ടിയിലുണ്ടായിരുന്ന ബോട്ടിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതാണ് അപകടത്തിന് വഴിവെച്ചത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications