തീവ്രവാദ കേസ്: വാദം വീണ്ടും മാറ്റി

കശ്മീരില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ നാല് മലയാളികള്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് എടക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസാണിത്. 23 പ്രതികളുള്ള കേസില്‍ 19 പേരെ ജീവിച്ചിരിപ്പുള്ളു. ഇതില്‍ 13 പേരെ കോടതിയില്‍ ഹാജരാക്കിയിരുന്നു. ബാംഗ്ലൂരില്‍ ജയിലില്‍ കഴിയുന്ന അഞ്ച് പേരെ രാവിലെയാണ് കോടതിയില്‍ എത്തിച്ചത്.
ഇത് പതിമൂന്നാം തവണയാണ് കേസിന്റെ വാദം സെഷന്‍സ് കോടതി മാറ്റിവയ്ക്കുന്നത്. തീവ്രവാദക്കേസിലെ വിദേശബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു രാംദാസ് കതിരൂര്‍ സമര്‍പ്പിച്ച ഹര്‍ജിയും 27ന് പരിഗണിക്കും.












Click it and Unblock the Notifications