നാറ്റ് പാക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിച്ചതിന് ശേഷമുണ്ടായ സാഹചര്യങ്ങളാണ് നാറ്റ് പാക്ക് പഠനവിധേയമാക്കിയത്. നിരക്ക് വര്‍ദ്ധനയെപ്പറ്റി പ്രത്യേക നിര്‍ദ്ദേശമൊന്നും റിപ്പോട്ടില്‍ ഇല്ലെങ്കിലും ബസ്, ഓട്ടോ, ടാക്‌സി എന്നിവയുടെ ഓപ്പറേഷണല്‍ ചാര്‍ജ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വര്‍ധിച്ചതായി റിപ്പോര്‍ട്ടിലുണ്ട്.
ചാര്‍ജ് വര്‍ധിപ്പിക്കുന്നതിന് മുന്‍പ് തങ്ങളുടെ അംഗീകാരം നേടണമെന്ന് ഹൈക്കോടതി നേരത്തെ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.












Click it and Unblock the Notifications