ബസ് ചാര്‍ജ്: നിയമാനുസൃത വര്‍ധനക്ക് തടസമില്ല

നാറ്റ് പാക്കിന്റെ റിപ്പോര്‍ട്ട് മന്ത്രിസഭാ ഉപസമിതിയ്ക്ക് പരിശോധിക്കാമെന്നും ചീഫ് ജസ്റ്റിസ് എസ്ആര്‍ ബന്നൂര്‍ മഠ്, തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ബസ്, ഓട്ടോ, ടാക്‌സി എന്നിവയുടെ പ്രവര്‍ത്തന ചെലവ് വര്‍ദ്ധിച്ചുവെന്ന് സര്‍ക്കാരിന് കഴിഞ്ഞ ദിവസം ലഭിച്ച നാറ്റ് പാക്ക് റിപ്പോര്‍ട്ടിലുണ്ട്.
കോടതിയുടെ അനുമതിയോടെ മാത്രമേ ബസ് നിരക്ക് വര്‍ധിപ്പിക്കാവൂ എന്നു നേരത്തേ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു.












Click it and Unblock the Notifications