മുരളിയുടെ മടക്കം: വ്യക്തിപരമായി അഭിപ്രായമില്ല

ലീഡര്‍ കെ കരുണാകരന്‍ ആശുപത്രിയിലായിരുന്നപ്പോള്‍ മുരളിയുടെ കാര്യം വേണമെങ്കില്‍ അടുത്ത കെപിസിസി എക്‌സിക്യൂട്ടിവില്‍ ചര്‍ച്ച ചെയ്യാമെന്ന് രമേശ് ചെന്നിത്തല പറഞ്ഞിരുന്നതാണ്. ഇക്കാര്യത്തില്‍ താന്‍ വ്യക്തിപരമായ അഭിപ്രായം പറയുന്നില്ല. മുരളിയുടെ പ്രവേശന കാര്യത്തില്‍ പാര്‍ട്ടി എടുക്കുന്ന ഏതു നിലപാടും അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തൃശൂരില്‍ ഡിസിസി പ്രസിഡന്റിനെ യഥാസമയം നിയമിക്കാനാവാതെ പോയത് വലിയ വീഴചയാണെന്നും അദ്ദേഹം സമ്മതിച്ചു. ഇക്കാര്യത്തില്‍ തനിക്കുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയുന്നില്ല. എത്രയും വേഗം ഇവിടെ ഡിസിസി പ്രസിഡന്റിനെ നിയമിക്കുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു.












Click it and Unblock the Notifications