തേക്കടിയില്‍ ബോട്ട് സവാരി പുനരാരംഭിച്ചു

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 30ന് ബോട്ടു ദുരന്തത്തെ തുടര്‍ന്നാണ് ബോട്ടിങ് നിര്‍ത്തി വച്ചത്. വനം വകുപ്പിന്റേയും കെടിഡിസിയുടേയും ബോട്ടുകള്‍ക്ക് ചീഫ് ഇന്‍സ്പെക്ടര്‍ ഓഫ് ബോട്ട്്സ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനെ തുടര്‍ന്നാണ് ബോട്ടിങ് പുനരാരംഭിച്ചത്.
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റേയും സംസ്ഥാന ജലഗതാഗത വകുപ്പിന്റേയും മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ബോട്ടുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ടിക്കറ്റ് കരിഞ്ചന്ത തടയുന്നതിന്റെ ഭാഗമായി തേക്കടി വന്യമൃഗ സങ്കേതത്തിലേക്ക് പ്രവേശന ടിക്കറ്റ് ഉള്ളവര്‍ക്കു മാത്രമേ ഇനി മുതല്‍ ബോട്ടിങ്ങിന് ടിക്കറ്റ് നല്‍കേണ്ടതുള്ളൂവെന്ന് വനം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
യാത്രക്കാരുടെ പൂര്‍ണമേല്‍വിലാസം കംപ്യൂട്ടറില്‍ രേഖപ്പെടുത്തിയ ശേഷമായിരിക്കും ബോട്ടിങ്ങിനുള്ള ടിക്കറ്റ് നല്‍കുക. ബോട്ടിങ് യാര്‍ഡില്‍ യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്.
-
ട്രാക്ക് മാറ്റാൻ ബെംഗളൂരു നഗരം; എൽപിജി ഇല്ലെങ്കിലും നോ ടെൻഷൻ, കൂടുതൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കും -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'അയാൾ ലവ് ബോംബിംഗ് നടത്തി, 19-ാം വയസിൽ കല്യാണം കഴിച്ചത് ജോത്സ്യന് പറഞ്ഞതുകൊണ്ട് മാത്രം'; അമൃത സുരേഷ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആപ്പിൾ പ്രേമികൾക്ക് ലോട്ടറി! ഐഫോൺ 16 വില 20,000 രൂപ കുറഞ്ഞു; സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
കേരളത്തിൽ സ്വർണ വില ഒരാഴ്ചക്കിടെ ഇടിഞ്ഞത് 3000ത്തിന് അടുത്ത്; വരും ആഴ്ചയിലും വില കുത്തനെ താഴേക്ക്? -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ












Click it and Unblock the Notifications