മുംബൈ ആക്രമണം: റാണക്കെതിരെ കുറ്റം ചുമത്തി
ചിക്കാഗോ: മുംബൈ ഭീകരാക്രമണത്തിന് സഹായങ്ങള്‍ നല്‍കിയതിന് തഹാവൂര്‍ ഹുസൈന് റാണയ്ക്കെതിരെ അമേരിക്കന്‍ ഫെഡറല്‍ കോടതി കുറ്റം ചുമത്തി. ആക്രമണം ആസൂത്രണം ചെയ്തതിലും തീവ്രവാദികള്‍ക്ക് സാധനസാമഗ്രികള്‍ എത്തിച്ചതിലും റാണയ്ക്ക് വ്യക്തമായ പങ്കുണ്ടെന്ന് കോടതി കണ്ടെത്തി. നേരത്തെ ഇതേ കുറ്റങ്ങള്‍ ഡേവിഡ് ഹെഡ്ലിക്കെതിരെയും കോടതി ചുമത്തിയിരുന്നു.
ഡെന്മാര്ക്കില് തീവ്രവാദി ആക്രമണം നടത്താന്‍ പദ്ധതിയിട്ടതിനും നിരോധിക്കപ്പെട്ട ലഷ്കര്‍ ഇ തോയ്ബയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച കുറ്റവും റാണയ്ക്കെതിരെ ചുമത്തിയിട്ടുണ്ട്.
ഇരുവര്‍ക്കും പുറമെ പാകിസ്താന് സേനയില്‍ നിന്നും വിരമിച്ച മേജര്‍ അബ്ദുര്‍ റഹ്മാന് ഹാഷിം സയിദ്, അല്‍ ഖ്വയദ് ബന്ധമുളള തീവ്രവാദ സംഘടനയുടെ നേതാക്കളില്‍ ഒരാളായ പാക് വംശജന് ഇല്യാസ് കശ്മീരി എന്നിവരെയും ഗൂഢാലോചന കേസില്‍ കൂട്ടുപ്രതികളായി ചേര്‍ത്തിട്ടുണ്ട്.
ഇരുവര്‍ക്കും ഒപ്പം ചേര്‍ന്നാണ് റാണ ഡെന്മാര്ക്ക് ആക്രമണ പദ്ധതി ആസൂത്രണം ചെയ്തത്. മുഹമ്മദ് നബിയുടെ വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ഡാനിഷ് പത്രത്തിന്റെ ഓഫീസ് ആക്രമിക്കായിരുന്നു പദ്ധതി.
-
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ












Click it and Unblock the Notifications