അതിരപ്പിള്ളി പരിസ്ഥിതിയെ ബാധിക്കാതെ നടപ്പാക്കണം

പദ്ധതിയുമായി ബന്ധപ്പെട്ട് ഉയരുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ നിസാരമായി കരുതേണ്ടതില്ല. പരിസ്ഥിതി പ്രവര്‍ത്തകരുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണം. പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാക്കാത്ത വിധത്തില്‍ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കി കേന്ദ്രാനുമതി വാങ്ങണം.
കെ മുരളീധരന്റെ പാര്‍ട്ടി പ്രവേശനം കെപിസിസി. എക്‌സിക്യൂട്ടീവില്‍ ഉന്നയിക്കപ്പെട്ടാല്‍ ചര്‍ച്ച ചെയ്യുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ഇക്കാര്യത്തില്‍ തനിക്ക് വ്യക്തപരമായ അഭിപ്രായമില്ല. പാര്‍ട്ടി തീരുമാനത്തിന് ഒപ്പമാണ് താന്‍.
കേന്ദ്ര മന്ത്രി കെവി തോമസ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാദിത്വത്തോടെ മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications