കോച്ച് ഫാക്ടറി ഭൂമി കൈമാറ്റം ഒരു മാസത്തിനുള്ളില്‍

അഞ്ച് എല്‍ഡിഎഫ് എംപിമാര്‍ മാത്രമാണ് വെള്ളിയാഴ്ച ചേര്‍ന്ന എംപിമാരുടെ യോഗത്തില്‍ പങ്കെടുത്തത്. യോഗം വിളിച്ചു ചേര്‍ക്കുന്ന കാര്യം വ്യാഴാഴ്ച വൈകിട്ടാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നും യോഗത്തില്‍ പങ്കെടുക്കാനുള്ള സാഹചര്യം സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കാതിരുന്നതും മൂലമാണ് പങ്കെടുക്കാതിരുന്നതെന്ന് യുഡിഎഫ് എംപിമാര്‍ പറഞ്ഞു.
റെയില്‍വേബജറ്റില്‍ തുക വകയിരുത്താന്‍ സ്ഥലം കൈമാറണമെന്ന റെയല്‍വേ മന്ത്രിയുടെ നിര്‍ദേശം കണക്കിലെടുത്താണിത്. ജില്ലാ വ്യവസായകേന്ദ്രത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം കൈമാറാന്‍ തീരുമാനിച്ചത്.
കഞ്ചിക്കോട് ഗ്രാമലക്ഷ്മി മുദ്രാലയത്തിനുസമീപം റെയില്‍വേ ഗേറ്റിന് ഇരുവശത്തുമായാണ് സ്ഥലം. മുദ്രാലയത്തിന് സമീപം 90 ഏക്കറും ഇന്സ്ട്രുമെന്േറഷന് പിറകില്‍ 142 ഏക്കര്‍ സ്ഥലവുമാണ് ജില്ലാ വ്യവസായകേന്ദ്രത്തിന് സ്വന്തമായുള്ളത്. ഈ സ്ഥലം അളന്ന് തിട്ടപ്പെടുത്താനുള്ള സര്‍വേ നടപടികള്‍ പുരോഗിമക്കുകയാണ്. സ്ഥലം ഈ മാസംതന്നെ കൈമാറുമെന്ന് മന്ത്രി എം. വിജയകുമാര്‍ പറഞ്ഞു.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications