ലാദന്റെ പുതിയ ചിത്രങ്ങള്‍ യുഎസ് പ്രസിദ്ധീകരിച്ചു

1998ല്‍ ലഭിച്ച ലാദന്റെ ചിത്രം അടിസ്ഥാനമാക്കി ഇപ്പോള്‍ അമ്പത്തിരണ്ടാം വയസ്സില്‍ ലാദന്‍ എങ്ങനെയുണ്ടാകും എന്ന് കണക്കാക്കി കമ്പ്യൂട്ടറില്‍ തയാറാക്കിയ ചിത്രങ്ങളാണ് പ്രസിദ്ധീകരിച്ചിരിയ്ക്കുന്നത്. ലാദന്റെ വിശ്വവിഖ്യാതമായ താടിയും തലപ്പാവുമില്ലാത്ത ഒരു ചിത്രവും പ്രസിദ്ധീകരിച്ചവയില്‍ ഉള്‍പ്പെടുന്നുണ്ട്.
9/11 ലെ യുഎസ് ആക്രമണത്തിനു ശേഷം പാക്അഫ്ഗാന്‍ അതിര്‍ത്തിയിലുള്ള ഗോത്രവര്‍ഗ പ്രദേശത്ത് ലാദന്‍ ഒളിവ് ജീവിതം നയിക്കുന്നുവെന്നാണ് അമേരിക്ക കരുതുന്നത്. 25 മില്യണ്‍ യുഎസ് ഡോളറാണ് ബിന്‍ ലാദന്റെ തലയ്ക്ക് അമേരിക്ക വിലയിട്ടിരിയ്ക്കുന്നത്.












Click it and Unblock the Notifications