മരുന്ന് വില: യേശുദാസിന്റെ ഹര്‍ജി സ്വീകരിച്ചു

ഹര്‍ജി പരിഗണിച്ച കോടതി എതിര്‍ കക്ഷികളായ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്കും നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടു.
ചീഫ് ജസ്റ്റിസ് എസ്.ആര്‍ ബന്നൂര്‍മഠ്, ജസ്റ്റിസ് തോട്ടത്തില്‍ രവീന്ദ്രന്‍ എന്നിവരടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിച്ചത്.












Click it and Unblock the Notifications