കോടിയേരി ബാലകൃഷ്ണന്‍ കുഴഞ്ഞുവീണു

പശ്ചിമ ബംഗാള്‍ നിയമസഭാമന്ദിരത്തില്‍ വെച്ചാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
സിപിഎം ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ടിനും പോളിറ്റ് ബ്യൂറോ അംഗങ്ങളായ സിതാരാം യെച്ചൂരി, ബ്രിന്ദ കാരാട്ട് തുടങ്ങിയ നേതാക്കന്മാര്‍ക്കൊപ്പം പ്ലാറ്റ് ഫോമില്‍ നില്‍ക്കുമ്പോഴാണ് അദ്ദേഹം കുഴഞ്ഞുവീണത്.
അസ്വസ്ഥ്യം അനുഭവപ്പെട്ട അദ്ദേഹത്തെ ആദ്യം നിയമസഭാ മന്ദിരത്തിലെ ഒരു മുറിയിലേക്ക് മാറ്റി. പിന്നീട് കൊല്‍ക്കത്തിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.












Click it and Unblock the Notifications