താജില്‍ കയറിയത് ഇന്ത്യന്‍ തീവ്രവാദികള്‍: കസബ്

മുംബൈ ഭീകരാക്രമണ കേസില്‍ വിചാരണ നടത്തുന്ന പ്രത്യേക കോടതിക്കു മുമ്പാകെയാണ് കസബ് ഇക്കാര്യം വ്യക്തമാക്കിയത്.
താജ് ഹോട്ടലില്‍ കടന്ന ഒരു ഭീകരന് കശ്മീരിയും മറ്റൊരാള്‍ ഗുജറാത്തിയും അബു ഇസ്മായില്‍ എന്ന മൂന്നാമന് മുംബൈ സ്വദേശിയുമായിരുന്നുവെന്ന് കസബ് പറഞ്ഞു. എന്നാല്‍, നാലാമത്തെ ആളെ കുറിച്ച് കസബ് വിശദവിവരങ്ങള്‍ നല്‍കിയില്ല.
ദൃക്സാക്ഷികള്‍ തിരിച്ചറിഞ്ഞ, ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരെ കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ എന്ന ജഡ്ജിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് കസബ് ഭീകരര്‍ ഇന്ത്യക്കാരാണെന്ന് പറഞ്ഞത്.
ഇസ്മായില്‍ മുംബൈ സ്വദേശിയാണെന്ന് എങ്ങനെ മനസ്സിലായി എന്ന ചോദ്യത്തോട് 'മുഖം കണ്ടാല്‍ അറിയാം" എന്നായിരുന്നു കസബിന്റെ പ്രതികരണം.
കസബ് പരസ്പര വിരുദ്ധമായ പ്രസ്താവനകളാണ് കോടതിക്കു മുമ്പാകെ നടത്തുന്നത്. ആദ്യം താനും അബു ഇസ്മായിലും ചേര്‍ന്ന് ഛത്രപതി ശിവജി ടെര്മിനസില് വെടിവയ്പ് നടത്തിയെന്ന് കസബ് കുറ്റസമ്മതം നടത്തിയിരുന്നു.
എന്നാല്‍, പിന്നീട് താന്‍ ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നും പൊലീസിന്റെ പീഡനം കാരണമാണ് കുറ്റസമ്മതം നടത്തിയതെന്നും കസബ് മൊഴി മാറ്റിയിരുന്നു.
-
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
സ്വർണം പവന് 50000 രൂപ വരെ; ലണ്ടൻ തന്ത്രവുമായി കേരളത്തിലെ വ്യാപാരികൾ, പിടിച്ച് നിൽക്കാൻ ഏകപോംവഴിയെന്ന്












Click it and Unblock the Notifications