ചാര്‍ജ് വര്‍ധന:നാറ്റ്പാക് റിപ്പോര്‍ട്ട് കോടതിയില്‍

മന്ത്രിസഭ ഉപസമിതി ചൊവ്വാഴ്ച രാത്രിയില്‍ യോഗം ചേര്‍ന്ന് റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ച നടത്തുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
യാത്രാക്കൂലി വര്‍ദ്ധനയെക്കുറിച്ച് പഠിച്ച നാറ്റ്പാക് കമ്മറ്റി റിപ്പോര്‍ട്ട് ചൊവ്വാഴ്ച ഹാജരാക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ പരോക്ഷമായി ശുപാര്‍ശ ചെയ്തുകൊണ്ടാണ് നാറ്റ്പാക് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്.
അടുത്തിടെയുണ്ടായ ബസ് സമരം സര്‍ക്കാര്‍ ഒത്തുതീര്‍പ്പാക്കിയതും നാറ്റ്പാക് റിപ്പോര്‍ട്ടിനെ മറയാക്കിയാണെന്ന് ആരോപണമുണ്ടായിരുന്നു.












Click it and Unblock the Notifications