Get Updates
Get notified of breaking news, exclusive insights, and must-see stories!

ളാഹ ഗോപാലനെ അറസ്റ്റ് ചെയ്തു

Laha Gopalan
പത്തനംതിട്ട: ചെങ്ങറസമര നേതാവും സാധുജന വിമോചന സംയുക്ത വേദി പ്രസിഡന്റുമായ ളാഹ ഗോപാലനെ പൊലീസ് അറസ്റ്റ് ചെയ്തു. 2006, 2007 വര്‍ഷങ്ങളിലെ വിശ്വാസവഞ്ചനാ കേസിലുള്ള കോടതി വാറന്റിനെ തുടര്‍ന്നാണ് അറസ്റ്റ്.

ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെ അറസ്റ്റ് ചെയ്ത ഗോപാലനെ എട്ട് മണിയോടെ പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കോടതി ളാഹയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

അറസ്റ്റില്‍ പ്രതിഷേധിച്ച് സാധുജന വിമോചന സംയുക്തവേദി പ്രവര്‍ത്തകര്‍ പത്തനംതിട്ട പോലീസ് സ്റ്റേഷനുമുന്‍പില്‍ ഉപരോധ സമരം നടത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+