എന്‍എസ്എസിന്റേത് നടക്കാത്ത സ്വപ്‌നം: വെള്ളാപ്പള്ളി

അമ്പിളിയമ്മാവനെ വേണമെന്ന് പറയുന്നത് പോലുള്ള ഒരു കാര്യമാണ് പെരുന്നയില്‍ നിന്ന് ആവശ്യപ്പെട്ടത്.
എന്നാല്‍ ഇതിന്റെ അപ്രായോഗികത പോലും മനസിലാക്കാതെ എന്‍എസ്എസിനെ സന്തോഷിപ്പിക്കാന്‍ ഇടതു വലതു മുന്നണി നേതാക്കന്മാര്‍ മത്സരിക്കുകയാണ്.
അടിയാളന്മാരെ പോലെയാണ് ഉമ്മന്‍ ചാണ്ടിയും പാലൊളിയും പെരുമാറുന്നത്. ദേവസ്വം ബോര്‍ഡ് പ്രശ്‌നത്തിലും മററും ഇടതുമുന്നണിയുടെ നിലപാട് ഇടതു പക്ഷത്തും സവര്‍ണ ചാരന്മാര്‍ ഉണ്ടെന്നതിന് തെളിവാണ്. മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ ജന്മം കൊണ്ട് ഈഴവനാണെങ്കിലും കര്‍മം കൊണ്ട് ആ ഈഴവനല്ല.
ഈഴവ സമുദായത്തെ സഹായിക്കുന്നവരെ വിജയിപ്പിക്കാന്‍ കഴിയുന്ന വോട്ട് ബാങ്ക് ആയി സമുദായത്തെ ശക്തിപ്പെടുത്തുകയാണ് എസ്എന്‍ഡിപിയുടെ ലക്ഷ്യമെന്നും വെള്ളാപ്പിള്ളി പറഞ്ഞു.












Click it and Unblock the Notifications