മുരളിയുടെ കാര്യം ഉടന്‍ ചര്‍ച്ച ചെയ്യും: ചെന്നിത്തല

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്കു ശേഷം ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയു ചെന്നിത്തലയ്ക്കൊപ്പം സോണിയയെ സന്ദര്‍ശിച്ചിരുന്നു.
കരുണാകരന്‍ മുതിര്‍ന്ന നേതാവാണ് അദ്ദേഹത്തിന്റെ ഒരാവശ്യം കണ്ടില്ലെന്ന് നടിക്കാനാവില്ല. സോണിയ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയില്‍ മുരളീധരന്റെ വിഷയം ഉന്നയിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. എന്നാല്‍ നിര്‍വാഹക സമിതി എന്നു ചേരുമെന്ന് രണ്ട് നേതാക്കളും വ്യക്‌തമാക്കിയില്ല.












Click it and Unblock the Notifications