ലൈംഗികപീഡനം: ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

കാങ്കര്‍ ജില്ലയിലെ റേഞ്ചര്‍, അശോക് സോന്‍വാണിയെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇയാള്‍ ലൈംഗിക പീഡനം നടത്തുന്നുവെന്ന് ഒട്ടേറെ വനിതാ ഗാര്‍ഡുമാര്‍ പരാതി നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ അശോകിനെതിരെ തെളിവ് ലഭിച്ചതിനാലാണ് സസ്പെന്‍ഡ് ചെയ്തത് എന്ന് അധികൃതര്‍ വെളിപ്പെടുത്തി.
അശോക് തങ്ങള്‍ക്ക് വളരെയധികം മാനസിക പീഡനങ്ങള്‍ നല്‍കുന്നുവെന്നും വനിതാ ഗാര്‍ഡുമാര്‍ പരാതിപ്പെട്ടിരുന്നു.












Click it and Unblock the Notifications