ആസ്ത്രേലിയയില്‍ നടക്കുന്നത് വംശീയാക്രമണം

ഇന്ത്യക്കാര്‍ ആസ്ത്രേലിയയില്‍ നേരിടുന്നത് ആക്രമണങ്ങള്‍ വംശീയ സ്വഭാവമുള്ളവയല്ലെന്ന സര്‍ക്കാര്‍ അധികൃതരുടെ വാദങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ ആക്രമണങ്ങള്‍ വംശീയമായ കാരണങ്ങള്‍ കൊണ്ടാണെന്നു വിശ്വസിക്കാത്തവര്‍ക്കു ഭ്രാന്താണെന്നു സംശയിക്കേണ്ടിയിരിക്കുന്നാണ് ദ് ഏജ് ദിനപ്പത്രത്തിനു നല്കിയ അഭിമുഖത്തില്‍ കോസ്ഗ്രോവ് പറഞ്ഞത്.
ഇന്ത്യന്‍ വംശജനായ ടാക്സി ഡ്രൈവര്‍ക്കു കുത്തേറ്റത് ഉള്‍പ്പെടെ ഈ മാസം ഇന്ത്യക്കാര്‍ക്കു നേരെ മൂന്ന് ആക്രമണങ്ങള്‍ ആണു റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. ഇത്തരം ആക്രമണങ്ങളില്‍ ആശങ്ക വേണ്ടെന്നു പറഞ്ഞുകൊണ്ടിരിക്കുന്നതിന് പകരം സംഭവത്തെ കൂടുതല്‍ ഗൌരവപരമായി കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു
കഴിഞ്ഞ 18 മാസങ്ങള്‍ക്കിടെ ഓസ്ട്രേലിയയില്‍ ഇന്ത്യക്കാര്‍ക്കു നേരെ നടന്ന ആക്രമണങ്ങള്‍ ഇരു രാജ്യങ്ങളുടെയും നയതന്ത്രബന്ധത്തെ മോശമായി ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം












Click it and Unblock the Notifications