മെല്‍ബണില്‍ ഇന്ത്യക്കാരന് നേരെ വീണ്ടും ആക്രമണം

സവാരിയ്ക്കായി ഇയാളുടെ ടാക്‌സിയില്‍ കയറിയ യുവാവും യുവതിയുമാണ് ആക്രമണം നടത്തിയത്. മുഖത്ത് പരിക്കേറ്റ ഇയാള്‍ പരുക്കേറ്റ യുവാവ് സ്വയം ആംബുലന്‍സ് വിളിച്ച് ആശുപത്രിയില്‍ പോകുകയായിരുന്നു. പിന്നീട പൊലീസില്‍ പരാതിപ്പെട്ടു.
ഇയാള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അക്രമികളുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. വംശീയാക്രമണമാണോ നടന്നതെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications