പൊലീസിനെ അതിന്റെ വഴിയ്ക്ക് വിടണം: ഉമ്മന്‍ ചാണ്ടി

പൊലീസിന്റെ രാഷ്ട്രീയവത്ക്കരണമാണ് ഇപ്പോള്‍ മുഖ്യമായും നടക്കുന്നത്. രാഷ്ട്രീയ താത്പര്യങ്ങള്‍ക്കതീതമായി നിക്ഷ്പക്ഷ അന്വേഷണം നടത്താന്‍ പൊലീസിന് കഴിയുന്നില്ല. അതിന്റെ ദുരന്തഫലങ്ങള്‍ കേരളം അനുഭവിച്ചു കൊണ്ടിരിയ്ക്കുകയാണ്. ഇതിനെ സര്‍ക്കാര്‍ ഗൗരവമായി കാണണം
ഈ സര്‍ക്കാരിന്റെ കാലത്ത് എത്രാമത്തെ തവണയാണ് കോടതിയുടെ വിമര്‍ശനം ഏല്‍ക്കേണ്ടിവരുന്നതെന്ന് ഉമ്മന്‍ചാണ്ടി ചോദിച്ചു. വിമര്‍ശനങ്ങളെ ഗൗരവമായി എടുക്കാനോ, എന്തെങ്കിലും തിരുത്തല്‍ വരുത്താനോ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications