ലാവലിന്‍ വാദം വേഗത്തിലാക്കിയത് എന്തിന്?

കേസില്‍ മന്ത്രിസഭാ തീരുമാനം മറികടന്ന് പ്രോസിക്യൂഷനെ അനുമതി നല്‍കിയ ഗവര്‍ണറുടെ തീരുമാനം ചോദ്യം ചെയ്ത് പിണറായി വിജയന്‍ നല്‍കിയ ഹര്‍ജിയില്‍ ഈ ആഴ്ച അന്തിമവാദം കേള്‍ക്കുന്നതിന് സുപ്രീം കോടതി തീരുമാനിച്ചിരുന്നു. ഈ ഹര്‍ജി പെട്ടെന്ന് പരിഗണിച്ചതിന് പിന്നിലുള്ള കാരണം തേടിയാണ് അപേക്ഷ.












Click it and Unblock the Notifications