മാര്‍ച്ചിനിടെ അക്രമം: ലിജു റിമാന്‍ഡില്‍

ലിജുവിനെക്കൂടാതെ ആറ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഫെബ്രുവരി രണ്ട് വരെയാണ് റിമാന്‍ഡ് കാലാവധി.
ലാത്തി ചാര്‍ജ്ജില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫിലിപ്പ് തോമസ് നേരിട്ടെത്തി റിമാന്‍ഡ് ചെയ്യുകയായിരുന്നു.












Click it and Unblock the Notifications